ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് Left Right Left Malayalam Review

adithyan May 22, 2013 0
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് Left Right Left Malayalam Review

indrajith-picture“ഈ അടുത്ത കാലത്ത് ” എന്നാ ചിത്രം കണ്ടവർക്കറിയാം ആരാണ് , അരുണ്‍ കുമാർ അരവിന്ദ് എന്ന് . ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമ ലോകത്തെ ഞെട്ടിച്ച സംവിധായകനാണ് അരുണ്‍ കുമാർ അരവിന്ദ് . ആരും അങ്ങിനെ ധൈര്യത്തോടെ ഇടപെടാൻ ശ്രമിക്കാത്ത വിഷയത്തെ, വിഷയങ്ങളെ എന്ന് വേണം പറയാൻ, ധൈര്യത്തോടെ , എന്നാൽ എല്ലാവർക്കും പെട്ടെന്ന് മനസിലാകുന്ന രീതിയിൽ സിനിമയാക്കി പ്രേക്ഷകന് സമര്പ്പിച്ച ചിത്രമായിരുന്നു “ഈ അടുത്ത കാലത്ത് “. മുരളി ഗോപി എന്നാ നടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരുന്നു ഈ അടുത്ത കാലത്തിൽ , അതുപോലെ തന്നെ ഇന്ദ്രജിത്ത്, അനൂപ്‌ മേനോൻ . മൊത്തത്തിൽ പടം കണ്ടവരെയെല്ലാം കോരി തരുപ്പിച്ചു കളഞ്ഞു.

ഇവരുടെ പുതിയ സംരംഭമാണ് “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് “. പേരുപോലെ തന്നെ വ്യതസ്തമാർന്ന രീതിയിൽ , പുതിയൊരു കഥാതന്തുവുമായി വരുകയാണ് അരുണ്‍ കുമാർ അരവിന്ദ് .
മുരളി ഗോപി, ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ, ലെന എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം രജപുത്ര ഫിലിംസിന്റെ ബാനെറിൽ രഞ്ജിത്ത് നിർവഹിക്കുന്നു . ജൂണ്‍ 7നു 60 കേന്ദ്രങ്ങളിൽ ചിത്രം റിലീസാകുന്നു.

Leave A Response »