Jawan of Vellimala Mammootty Movie Review

Arjun October 19, 2012 24
Jawan of Vellimala Mammootty Movie Review
 • Direction
 • Story
 • Screenplay
 • Cinematography
 • Music

മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ തിരിച്ചു വരവ് കാണാന്‍ ശത്രു സംഹാര പൂജയും വെടി വഴിപാടും നടത്തി സിനിമ കളിക്കുന്ന ഇരുട്ട് മുറിയില്‍ കേറി ഇരുന്നു ‘ ജവാന്‍ ഓഫ് വെള്ളിമല‘ എന്ന് വല്യ അക്ഷരങ്ങളില്‍ എഴുതി കാണിച്ചപ്പോള്‍ ഓരോ മമ്മൂട്ടി ഫാനും മനസ്സ് നിറഞ്ഞു കയ്യടിച്ചു, ആര്‍പ്പു വിളിച്ചു, ചിലര്‍ പൊട്ടി പൊട്ടി കരഞ്ഞു എന്നൊക്കെയാണ് റിപ്പോര്‍ട്ട്‌ !! ആയിക്കോട്ടേ !! പടം കഴിഞ്ഞു പുറത്തിറങ്ങിയ ഇവരില്‍ പലരുടെയും മുഖത്തെ മ്ലാനത കണ്ടപ്പോ ഒരു വശ-പിശക് മണത്തു.പക്ഷെ ആ മ്ലാനത മനസ്സില്‍ ഒതുക്കി നിറ കണ്ണുകളോടെ അവര്‍ പറഞ്ഞു ” ഹോ …ഫയങ്കരം” (ഞങ്ങള്‍ കോട്ടയംകാര്‍ ’ഫ’ എന്നെ പറയൂ.അല്ല പിന്നെ !! ).

ഒറ്റ വാക്കില്‍ ഉത്തരം പറയുക: എന്താണ് ’ ജവാന്‍ ഓഫ് വെള്ളിമല‘ ?  

ചോദ്യം 1: ഇതൊരു മഹാ സംഭവം ആണോ ?

ഉത്തരം : അല്ലാ !!!

ചോദ്യം 2: ഇതൊരു ’വ്യതസ്തമായ’ സിനിമ ആണോ ?

ഉത്തരം : അല്ലാ !!!

ചോദ്യം 3ഇതൊരു ’NEW GENERATION’ പരിപാടി ആണോ ?

ഉത്തരം : അല്ലാ !!!

ചോദ്യം 4: അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാടാ ഉവ്വേ – പിന്നെ ഇതെന്തു തേങ്ങയാ ?

ഉത്തരം : തേങ്ങ അല്ല ചേട്ടാ…ഇതാണ് ഒരു പുതുമുഖ സംവിധായകന്‍റെ ROUGH BOOK ( അഥവാ ഒരു മെഗാ താരത്തിന്‍റെ രോദനം…രോദനം…രോദനം…)

ഇത്ര കൊട്ടി ഘോഷിച്ചു മറ്റൊരു മമ്മൂട്ടി ചിത്രം അടുത്ത കാലത്ത് ഇറങ്ങിയിട്ടുണ്ടാവില്ല . മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം, ലാല്‍ ജോസിന്റെ ശിഷ്യന്റെ സംവിധാനം,ജെയിംസ്‌ ആല്‍ബെര്‍ട്ട്ന്റെ തിരക്കഥ…പോരെ പൂരം !! പാവം മലയാളി പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു ഒരു വഴിക്കായി പോയി.ചിത്രത്തിന് വിന ആയതും ആ അമിത പ്രതീക്ഷ തന്നെ. തിരക്കഥകൃത്ത്  ഒരല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നാക്കി എടുക്കാന്‍ പറ്റുന്ന പ്രശ്നങ്ങളെ ചിത്രത്തിന് ഉണ്ടായിരുന്നുള്ളൂ.പുതുമുഖ സംവിധായകന്‍റെ അശ്രദ്ധയും പരിചയക്കുറവും കൂടി ആയപ്പോള്‍ സംഗതി ചീഞ്ഞു നാറി.

സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയ ഗോപികൃഷ്ണന്‍ എന്ന ജവാനെ തെലുഗ് സിനിമ ലൈനില്‍ introduceചെയ്തപ്പോഴേ അനൂപ്‌ കണ്ണന്‍ ഉദ്ദേശിച്ച ’technique’ ഏതാണ്ട് പിടികിട്ടി !!ഒരുപാട് സാദ്ധ്യതകള്‍ഉണ്ടായിരുന്ന പ്രധാന കഥാപാത്രത്തെ വേണ്ട വിധം അവതരിപ്പിക്കാന്‍ കഴിയാതെ പോയത് തന്നെയാണ്സംവിധായകന്റെയും തിരക്കഥകൃത്തിന്റെയും പരാജയം.അനവസരത്തില്‍ വരുന്ന ഗാനങ്ങളും എഡിറ്റിംഗ് ടേബിളിലെ ഉറക്കം തൂങ്ങലും പരാജയത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു.(ചിത്രത്തിലെ പ്രേത ഗാനം കണ്ടു ഞങ്ങള്‍ ലോല ഹൃദയന്മാര്‍ തിയേറ്ററില്‍ ഇരുന്നു തല തല്ലി ചിരിക്കുകയും, സര്‍വ ശ്രീ വിനയന്‍ അവര്‍കളെ ഭയ ഭക്തി ബഹുമാനത്തോട് കൂടി സ്മരിക്കുകയും ചെയ്തു).സതീഷ്‌ കുറുപ്പിന്‍റെ ക്യാമറ ’CRANE’ വിട്ടു ഒന്ന് നിലത്തു ഇറങ്ങുന്നത് കാണാന്‍ ഉള്ള ഭാഗ്യം സിദ്ധിച്ചില്ല എന്നൊരു പരാതി കൂടി ഉണ്ട്.

ഒരു പ്രതീക്ഷയും ഇല്ലാതെ പോയാല്‍ നിങ്ങളെ നിരാശ പെടുത്തില്ല ജവാനും കൂട്ടരും.

ചിത്രത്തിന്റെ ക്ലൈമാക്സില്‍ (അല്ലാതെ യാതൊരു വിധ പുതുമയും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു ചിത്രം- ജവാന്‍ ഓഫ് വെള്ളിമല

ഗംഭീര ട്വിസ്റ്റ്‌ ഉള്ള ക്ലൈമാക്സ്‌ എന്നൊന്നും അല്ല കവി ഉദ്ദേശിച്ചത് (NOTE THE POINT) , പക്ഷെ ആദ്യ ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഇങ്ങനെ ചിന്തിച്ചതിനു സംവിധായകനെ അഭിനന്ദിക്കാം !!

 

Expectations & Review -Before Movie Release

Mammotty has always been open to new script writers and directors. He is ready to give his dates to any new comer who approaches him with a special script and a character. Lal Jose, Aashique Abu, Amal Neerad, Blessy, Anwar Rasheed, Martin Prakkat, the list is big. And the most impressive fact is that these directors are one among the best in the Industry right now.

Mammotty is introducing another director through Jawan of Vellimala- Anoop Kannan. Anoop started his career as an Assistant Director to Lal Jose and has been working with him for the past few films like Classmates, Chandhupottu, Achan Urangatha Veedu etc. James Albert, who has given blockbusters like Classmates, Ividam Swargamanu, Cycle etc is penning for this flick. Mammotty is playing the role of a Ex-Military Man turned Dam Security officer in the film. Sreenivasan, Asif Ali and Mamtha Mohandas are also playing key roles in the film. Satheesh Kurup is the cinematographer and Bijipal is the Music Director of Jawan of Vellimala. Mammootty himself is producing the film for the first time for his production house ‘Play House’. Since Mammooty’s last few films couldn’t catch up well in theaters, Jawan of Vellimala is considered to be one of most awaited releases of this year.

Jawan of Vellimala will get released on 19th of October 2012.

24 Comments »

 1. PRASHOB K October 20, 2012 at 9:20 am - Reply

  JAWAN OF VELLIMALA SUPER FILM

 2. Sreekesh Chandran October 21, 2012 at 10:52 am - Reply

  Nice Review…Me too have the same opinion about the film…There is nothing new in it…Film lags terribly…

 3. vishnu v October 21, 2012 at 11:03 am - Reply

  FLOPPPP

 4. dilip pala October 21, 2012 at 11:09 am - Reply

  mammottys ka cash poyecha!

 5. veena pillai October 21, 2012 at 11:23 am - Reply

  bhagyum, cash poyilla

 6. akhil October 21, 2012 at 11:35 am - Reply

  super climax. athu parayathe vyya

 7. shine k george October 21, 2012 at 11:57 am - Reply

  review thakarthu. oru padam pottikkan dharalum.

 8. sreejith October 21, 2012 at 12:08 pm - Reply

  film is ok. but not a mega hit movie

 9. Johan Varghese October 21, 2012 at 12:16 pm - Reply

  there is nothing to say the movie as a flop. this is an average film.

 10. febin October 21, 2012 at 12:24 pm - Reply

  Padam pora, kurachu koodi sherikkamayirunnu

 11. Salaam October 21, 2012 at 12:51 pm - Reply

  mammukka ki jai, super hit movie

 12. parveen October 21, 2012 at 1:06 pm - Reply

  good move by mammootty. gud work by asif. all together a nice film

 13. govind raj October 21, 2012 at 1:19 pm - Reply

  reveiws kandu aarum padam kanathe irikalle. film mosham alla.

 14. jijo pulickal October 21, 2012 at 1:33 pm - Reply

  @govind, Ithu supr hit aakhum

 15. anish tk October 21, 2012 at 2:08 pm - Reply

  മമ്മൂട്ടി വീണ്ടും പൊട്ടി

 16. jivin k jose October 21, 2012 at 2:28 pm - Reply

  a true simple movie, simple story and great acting by mammoooty

 17. kalesh October 21, 2012 at 2:40 pm - Reply

  റിവ്യൂ കൊള്ളാം. റാങ്കിംഗ് & റേറ്റിംഗ് genuine തന്നെ.

 18. mammukka fan October 21, 2012 at 3:36 pm - Reply

  hello, ഇന്നി എന്‍റെ മാമ്മൂസ്സിന്റെ ഫേസ് to ഫേസ് വരുന്നുണ്ട്. അപ്പം കാണിച്ചു തരാം കേട്ടോ.

 19. manjith menon October 21, 2012 at 5:22 pm - Reply

  What to say, nooooooooooo
  എന്തൊക്കെ ആയിരുന്നു, ഫസ്റ്റ് നിര്‍മാണം, പിന്നെ ആക്ടിംഗ്, ലാസ്റ്റ് ക്ലൈമാക്സില്‍ പവനായി ശവമായി

 20. aaron October 21, 2012 at 5:56 pm - Reply

  chettanmare, thank you all for the comments

 21. yethukrishna October 21, 2012 at 7:33 pm - Reply

  expected that this is a megahit movie. what happen to my favourite star. dear sir, try to act only on super directors and script writers movie. not always but just once in 6 months. otherwise, we’ll loose our fan credibility. we project you a lot, so plz sir, consider it as my soorry all fans request.

 22. yogesh vazhoor October 22, 2012 at 2:41 am - Reply

  ഇത് ഒരു തേങ്ങ അല്ല, ഫിലിം മൂവി അല്ലെ, അത് ഓര്‍ത്തു വേണം റിവ്യൂ എഴുതാനും പറയാനും

 23. savitha October 22, 2012 at 4:21 pm - Reply

  this film is good

 24. athria October 23, 2012 at 1:25 am - Reply

  mammootty’s jawan not upto the mark

Leave A Response »