അഞ്ചു സുന്ദരികള്‍ Anchu Sundarikal Movie Review

adithyan May 22, 2013 0
അഞ്ചു സുന്ദരികള്‍ Anchu Sundarikal Movie Review
ബിഗ്‌ ബി , സാഗർ അലിയാസ് ജാക്കി , അൻവർ, ബാച്ചിലേർ പാർട്ടി എന്നീ തകർപ്പൻ ഹിറ്റുകൾക്ക് ശേഷം അമൽ നീരദ് പ്രൊഡക്ഷന്സിനു  വേണ്ടി അമൽ നീരദ് ഒരുക്കുന്ന ചിത്രമാണ് “അഞ്ചു സുന്ദരികൾ” .
 ജൂണിൽ പ്രദർശനത്തിനെത്തുന്ന ചിത്രം അൻവർ റഷീദ് , അമൽ നീരദ് , സമീര് താഹിർ , ഷൈജു ഖാലിദ് , ആഷിക്ക് അബു എന്നീ അഞ്ച് സംവിധായകാരുടെ അഞ്ചു ചിത്രങ്ങളുടെ സമന്വയമാണ് .
 ഫഹദ് ഫാസിൽ , ദുൽക്കർ സൽമാൻ , ജയസൂര്യ , നിവിൻ പോളി , കാവ്യ മാധവൻ , റീനു മാത്യു തുടങ്ങി ഒട്ടനേകം  താരങ്ങളും ചിത്രത്തിൽ പങ്കുചേരുന്നു. അഞ്ചോളം പ്രമുഖ കമ്പനികളുമായി മത്സരിച്ചാണ്‌ ചിത്രം ആഗസ്റ്റ്‌ സിനിമ ഏറ്റെടുത്തത് .

Leave A Response »